kerala2 hours ago
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ജനുവരി അഞ്ച് മുതല്‍ നടപ്പാക്കും
മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.