ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്ഐടി ശക്തമാക്കുന്നതിനിടെയാണ് കത്തിനശിച്ച വോട്ടര്‍ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്.
സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ബിജെപി എംഎല്‍എ പവന് കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന് ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന് ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല