കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി. ‘വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി...
വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല
കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ ‘വഖഫ്’ എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക്...
ഹൈദരാബാദ്: തെലങ്കാന വഖഫ് ബോർഡ് സിഇഒ എംഡി അസദുല്ലയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ച് തെലങ്കാന ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ ഉൾപ്പെടാത്തയാളാണെന്നും സിഇഒ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവകാശപ്പെട്ട്...
തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്. രാമനാഥപുരത്ത്നിന്നുള്ള മുസ്ലിംലീഗിന്റെ പാർലമെന്റ് അംഗമാണ്...
മുൻകൂട്ടി തയാറാക്കിയ ഇ മെയിൽ കൂട്ടത്തോടെ അയയ്ക്കാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയത്
ന്യൂഡല്‍ഹി: രാജ്യത്തെ മുസലിം സമൂഹത്തെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നാം മോദി സര്‍ക്കാര്‍ കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ തടയിടാന്‍ ചുക്കാന്‍ പിടിച്ച മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി...
സര്‍വേ നടപടികളും രജിസ്ട്രേഷന് നടപടികളും കലക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം പാർലമെന്റില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.