ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസ നല്കുന്നതില് നിയന്ത്രണം കൊണ്ടുവരുകയും കൂടുതല്‍ അമേരിക്കക്കാരെ നിയമിക്കുകയുമാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
വാഷിങ്ടണ്‍: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്‍ക്കും മറക്കാനാവില്ല. ലോകത്തിന് മുന്പില് വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക്...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന്...