രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക
മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായി
ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും
നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ചെലവ് വര്‍ദ്ധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു. ഈ അധികച്ചെലവിന്റെ പേരിലാണ്...
ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ്...
നടപടി എടുക്കാതെ ജലവിഭവ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ പല കമ്പനികളുടെയും കുപ്പിവെള്ളങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് മന്ത്രി മാത്യു.ടി.തോമസ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.