ന്യൂഡല്‍ഹി: ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 60കാരനെ തല്ലിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസീര്‍പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എസ് നഗറിലെ താമസക്കാരനായ ലാല്‍...
സതീഷ്ബാബു കൊല്ലമ്പലത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം നല്കിയ മുന്നറിയിപ്പ് കേരളം വളരെ ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കാവുന്ന വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് ഇത്തവണ രണ്ട് മാസം മുമ്പെതന്നെ അതായത്...
തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്ന ഹോസുകള്‍, മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലൂടെ വലിച്ചു കൊണ്ടുപോകുന്നത്. ഈ ഹോസുകള്‍ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളില്‍ യാത്രക്കാര്‍ മുഖം കഴുകാനും ചിലര്‍ കുടിക്കാനും...
തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെളള നിര്‍മ്മാതാക്കളുടെ തീരുമാനം. നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില. ഇത് 10 രൂപയായി കുറയ്ക്കാനാണ് തീരുമാനം. 105 ഓളം കമ്പനികള്‍...
അനീഷ് ചാലിയാര്‍ മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്. 2016 ജൂലൈ മാസത്തെ അപേക്ഷിച്ച്...