india9 months ago
വിദേശ വനിതയുടെ കാലില്‍ ശിവന്റെ ചിത്രം പച്ചകുത്തി; ഒഡീഷയില്‍ ടാറ്റൂ കലാകാരനും കടയുടമക്കുമെതിരെ പരാതി നല്കി ഹിന്ദുത്വ വാദികള്‍
ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്‍ലറിന്റെ ഉടമയായ റോക്കി രഞ്ജന്‍ ബിസോയി, ടാറ്റൂ ആര്‍ട്ടിസ്റ്റ് അശ്വിനി കുമാര്‍ പ്രധാന് എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.