ഒഡീഷ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാണെന്ന് അറിയിപ്പില്‍ പറയുന്നു.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന് റോയ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. വെണ്മണിയിലെ പാറയ്ക്കല്‍ വത്സല എന്നിവരുടെ വീടിന്റെ പ്രവൃത്തി നടക്കുന്നതിനിടെ...