Video Stories9 years ago
കോളേജ് വിദ്യാർഥിനികൾക്ക് സംസ്ഥാനതല പ്രബന്ധരചനാ മത്സരം
ലോക വനിതാദിനത്തോടനുബന്ധിച്ച് സൈതൂന വുമൺസ് ക്ലബ്ബും ഫസ്ഫരി സെന്റർ ഫോർ സോഷ്യൽ എംപവർമെന്റും സംയുക്തമായി കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാനതല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. “മുസ്ലിം സ്ത്രീയുടെ വ്യക്തി-സാമൂഹ്യ ജീവതങ്ങൾക്കു മേലുള്ള നവ സ്വാതന്ത്ര്യവാദ...