സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷ എന്ന് ആക്രോഷിച്ചു കൊണ്ച് സൈനിക ജീപ്പിനു മുന്നില്‍ കശ്മീരി യുവാവിനെ കവചമാക്കി കെട്ടി വെച്ചു കൊണ്ടുറോന്തു ചുറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഗ്രാമത്തിലൂടൊയണ് സൈനിക വാഹനം കടന്നുപോകുന്നത്്.
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.