കോഴിക്കോട്: ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമുവല്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമ കണ്ടപ്പോള്‍ സിനിമയെ പുകഴ്ത്തി എഴുതിയ കാര്യങ്ങളെ തിരുത്തുന്നതാണ് പുതിയ വിവാദമെന്ന് അദ്ദേഹം പറഞ്ഞു. സാമുവലിന് നല്‍കിയ 1,80000 എന്ന പ്രതിഫലം വെറും തുച്ഛമാണ്. തുക സാമുവല്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടതാണെന്നും അദ്ദേഹത്തിന് ആദ്യമേ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നുമുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണെന്നും ബല്‍റാം തന്റെ എഫ്.ബി പോസ്റ്റില്‍ പറയുന്നു.

വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: