അമേരിക്കയുടെ ഏത് ഭീഷണ നേരിടാനും ട്രംപിന് ആവശ്യമെങ്കില്‍ യുദ്ധം ചെയ്യാനും ഒരുക്കമാണെന്ന് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു..

തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ വിദേശ നയങ്ങളില്ഡ മാറ്റം വരുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയും അമേരിക്കയും കൂട്ട് തുടങ്ങിയപ്പോള്‍ തന്നെ തങ്ങള്‍ സജ്ജമായിരുന്നു.

ഇപ്പോള്‍ തങ്ങള്‍ക്ക് ശക്തമായ ആണവായുധങ്ങള്‍ ഉണ്ട്. ആ ആയുധങ്ങള്‍ വെറുതെ വെക്കാനുള്ളതല്ല. അമേരിക്കയില്‍ നിന്നുള്ള ഏത് പ്രകോപനപരമായ സാഹചര്യത്തേയും നേരിടാന്‍ തന്നെയുള്ളതാണ്. അത്്‌കൊണ്ട് ഒരു യുദ്ധ സാഹചര്യമുണ്ടായാല്‍ നേരിടാനൊരുക്കമാണെന്ന് ഉത്തരകൊറിയ പറഞ്ഞു.