Connect with us

kerala

നാടകനടനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുഗുണന്‍ അഴീക്കോട് (68) നിര്യാതനായി

നാടകനടനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പാലക്കാട് മൈത്രി നഗര്‍ ‘കുടിലി’ല്‍ സുഗുണന്‍ അഴീക്കോട് (68) നിര്യാതനായി

Published

on

നാടകനടനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പാലക്കാട് മൈത്രി നഗര്‍ ‘കുടിലി’ല്‍ സുഗുണന്‍ അഴീക്കോട് (68) നിര്യാതനായി. ഭാര്യ കല്യാണിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കള്‍: സുജിത്, സുനീത്, മരുമക്കള്‍: ശ്രീലക്ഷ്മി, രജനി. സംസ്‌കാരം നാളെ തിരുവില്ലാമല ഐവര്‍മഠത്തില്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending