Monday, October 21, 2019
Tags Aap mla

Tag: aap mla

അടുത്ത വര്‍ഷം പാര്‍ട്ടിവിടുമെന്ന് ആപ്പ് എം.എല്‍.എ അല്‍ക ലംബ

രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക ലംബ. പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത...

കേന്ദ്രമന്ത്രിയുടെ സൂചന; പിന്നാലെ ഡല്‍ഹിയില്‍ ആപ്പ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എംഎല്‍എയായ അനില്‍ ബാജ്‌പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ്...

എ.എ.പിക്ക് ആശ്വാസം: എം.എല്‍.എമാര്‍ക്കെതിരായ പരാതി തള്ളി; കെജ്രിവാളിനും സിസോദിയക്കും ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ...

ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിന്റെ കൊലപാതകം; സ്വവര്‍ഗ പങ്കാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിനെ(25) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കേസില്‍ നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയായ ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത്...

ഡല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ; മാപ്പു പറയണമെന്ന്...

ന്യൂഡല്‍ഹി: ആം ആദ്മി നേതാവായ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ. ആംആദ്മി നേതാവായ അമാനത്തുള്ള ഖാനെയാണ് എം.എല്‍.എയായ ഒ.പി ശര്‍മ്മ തീവ്രവാദിയെന്ന് വിളിച്ചത്. ഡല്‍ഹി നിയമസഭയിലായിരുന്നു സംഭവം. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി...

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം; കെജ്രിവാളിനും മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി...

ഇരട്ടപ്പദവി: ആപ്പിന് പിന്നാലെ ബി.ജെ.പിക്ക് 18 എം.എല്‍.എമാരെ നഷ്ടമായേക്കും

റായ്പൂര്‍: ഇരട്ടപ്പദവിയുടെ പേരില്‍ ആദം ആദ്മി പിന്നാലെ ബി.ജെ.പിക്കും എം.എല്‍.എമാരെ നഷ്ടമായേക്കും. ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡിലെ 18 ബി.ജെ. പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ...

എ.എ.പിക്ക് തിരിച്ചടി: 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ന്യൂഡല്‍ഹി: 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്. 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന്...

20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു....

MOST POPULAR

-New Ads-