Culture7 years ago
20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ പറഞ്ഞു. അത്...