Sunday, January 19, 2020
Tags Actor bineesh bastin

Tag: actor bineesh bastin

ബിനീഷിനെതിരെ ജാതി അധിക്ഷേപമില്ല; അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ബി. ഉണ്ണികൃഷ്ണന്‍; അനിലിന്റെ സിനിമയില്‍...

കൊച്ചി: സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക...

മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടെന്ന് ബിനീഷ് ബാസ്റ്റിന്‍

തിരുവനന്തപുരം: നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോനുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. 'മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്'. അനില്‍...

എസ്.എഫ്.ഐക്കാര്‍ ഇടക്കു പറയുന്ന സോഷ്യലിസമുണ്ടല്ലോ, അതെന്തു...

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജില്‍ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ പ്രതിഷേധവുമായി നടന്‍ പ്രതാപന്‍ കെ.എസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. കോളജ് പ്രിന്‍സിപ്പലിനെതിരെയും യൂണിയന്‍...

സവര്‍ണ ജീര്‍ണതക്കു മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളജ് യൂണിയന്‍ ഭാരവാഹികള്‍ നിരാശപ്പെടുത്തി; ബിനീഷിനെ പിന്തുണച്ച്...

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു കൊണ്ട് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ നടത്തിയ ഇടപെടലിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം....

പ്രതിഷേധം ശക്തമായതോടെ ബിനീഷിനോട് മാപ്പു ചോദിച്ച് അനില്‍ രാധാകൃഷ്ണന്‍

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. മെഡിക്കല്‍ കോളജിലെ കോളജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍...

നടന്‍ ബിനീഷുമായി വേദി പങ്കിടില്ലെന്ന പരാമര്‍ശം; അനില്‍ രാധാകൃഷ്ണ മേനോന് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

കോഴിക്കോട്: നടന്‍ ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സംവിധായകന്റെ ജാതീയ അധിക്ഷേപത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ...

നടന്‍ ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍; വേദിയില്‍ കുത്തിയിരുന്ന്...

തൃശ്ശൂര്‍: നടന്‍ ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. ബിനീഷ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വേദി പങ്കിടില്ലെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്റെ...

MOST POPULAR

-New Ads-