Sunday, September 23, 2018
Tags Antarctica

Tag: Antarctica

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കത്തിന് വേഗത കൂടി

ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം പലമടങ്ങ് വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 1992 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുസംഘം യു.എസ്, ബ്രിട്ടീഷ് ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍...

അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല പിളര്‍ന്നു: ഭീകര ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്‍പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്‍കരയില്‍ നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ്...

MOST POPULAR

-New Ads-