Tuesday, March 31, 2020
Tags Australia

Tag: australia

ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇവാങ്ക ട്രംപുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ

കാന്‍ബറ: ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; തനതു ശൈലില്‍ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി...

സിഡ്‌നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആസ്‌ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍...

കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും...

സ്മിത്തിലൂടെ ഓസീസ്;ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286...

ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും

പടരുന്ന കാട്ടുതീക്കിടെ ഓസ്‌ട്രേലിയയില്‍ ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും. സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളിലാണ് മഴ പെയ്തത്. ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധയിടങ്ങളിലും മഴ എത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു....

കാട്ടുതീ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

സിഡ്‌നി; ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനമാണ്...

ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; നിയന്ത്രിക്കാനാവാതെ, ന്യൂസീലാന്റിന്റെ ആകാശവും ചുവക്കുന്നു

സിഡ്‌നി: നാലുമാസമായി തുടരുന്ന കാട്ടുതീ ഓസ്‌ട്രേലിയയെ വിഴുങ്ങുന്നു. കഴിഞ്ഞ സെപ്തബര്‍ തുടങ്ങി നാലുമാസം പിന്നിട്ട് 2020 ജനുവരി ആരംഭിച്ചിട്ടും കാട്ടുതീ അണയാതത്തത് രാജ്യത്തെ ദുരിതത്തിലാക്കരിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രൂക്ഷമായ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ മെല്‍ബണിലും പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ആസ്‌ട്രേലിയയിലും, അമേരിക്കയിലും ശക്തമായ പ്രതിഷേധം. ആയിരത്തോളം പ്രദേശ വാസികള്‍ പങ്കെടുത്ത മെല്‍ബണില്‍ പ്രതിഷേധം ജാനാധിപത്യത്തിനായി പോരാടുന്ന ഇന്ത്യയിലെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യമായി. ...

രാജ്യത്ത് തീ പടരുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത്; ഒടുവില്‍ മാപ്പുപറഞ്ഞ് പ്രധാനമന്ത്രി

സിഡ്‌നി: രാജ്യത്ത് നാശം വിതച്ച് കാട്ടുതീ പടരുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതിന് പ്രധാനമന്ത്രി സ്‌കോട് മോറിസന്‍ രാജ്യത്തോട് മാപ്പുപറഞ്ഞു. അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി...

സര്‍ക്കാറിനെതിരെ ‘റൈറ്റ് ടു നോ’ ക്യാമ്പയിനുമായി ഓസ്‌ട്രേലിയന്‍ മീഡിയ

മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഒന്നിച്ച് രാജ്യത്തെ മാധ്യമ ശൃഖല. സര്‍ക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്ന 'അറിയാനുള്ള അവകാശം' എന്ന മുദ്രാവാക്യത്തിന് പിന്തുണയുമായാണ് വാര്‍ത്താ ഏജന്‍സികള്‍...

MOST POPULAR

-New Ads-