Wednesday, November 21, 2018
Tags BDJS

Tag: BDJS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ല: ബി.ഡി.ജെ.എസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയിലെ ബി.ജെ.പി ഇതരകക്ഷികളുടെ യോഗം വിളിക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ പേരില്‍ ബി.ജെ.പിയിലെ ചിലര്‍ തന്നേയും പാര്‍ട്ടിയേയും അധിക്ഷേപിച്ചുവെന്ന്...

വി.മുരളീധരന്‍ രാജ്യസഭയിലേക്ക്, തുഷാറിനെ കൈവിട്ടു : ചെങ്ങന്നൂരില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് വെള്ളാപ്പള്ളി

തിരുവന്തപുരം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഔദ്യോഗികമായി പുറത്തുവിട്ട 18 പേരുടെ പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. ഈ പട്ടിക ബിജെപി കേന്ദ്ര...

ബി.ഡി.ജെ.എസ് പങ്കെടുക്കില്ല; ചെങ്ങന്നൂരില്‍ എന്‍.ഡി.എ യോഗം മാറ്റി

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇന്നു ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം മാറ്റിവെച്ചു. ബി.ഡി.ജെ.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോെയാണ് യോഗം മാറ്റിവെച്ചതെന്ന് മുന്നണി നേതൃത്വം അറിയിച്ചു. ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

എന്‍.ഡി.എയെ കൈവിട്ട് ബി.ഡി.ജെ.എസ്; അന്തിമ തീരുമാനം ബുധനാഴ്ച

തിരുവനന്തപുരം: ബി.ജെ.പിയോട് അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണി വിടാന്‍ ഒരുങ്ങുന്നു. അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ബുധനാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി...

ബി.ഡി.ജെ.എസ് എന്‍ഡിഎ വിടുന്നു; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: എന്‍.ഡി.എ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച് ബി.ഡി.ജെ.എസ്; ‘ബിജെപിക്ക് സവര്‍ണാധിപത്യ നിലപാട്’

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. നിരന്തരമായി എന്‍.ഡി.എയില്‍ നിന്ന് അവഗണന...

എന്‍.ഡി.എ മുന്നണിയില്‍ അതൃപ്തി; കുമ്മനത്തിന്റെ ജനരക്ഷായാത്ര ബഹിഷ്‌കരിച്ച് ബി.ഡി.ജെ.എസ്

തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സൂചനകള്‍ നല്‍കി ബി.ഡി.ജെ.എസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ഉള്‍പ്പെടെ ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. വേങ്ങര തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ...

‘നാണംകെട്ട് തുടരേണ്ട’; ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാണംകെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. എന്‍.ഡി.എ...

‘കേരളനേതൃത്വം അഴിച്ചുപണിയണം’; ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളി

പാലക്കാട്: കേരളത്തിലെ ബി.ജെ.പിക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കോഴയിടപാട് പ്രധാനമന്ത്രിക്ക്...

ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; ‘മാന്യത കാണിച്ചില്ല; എന്‍ഡിഎ വിടും’

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ എന്‍ഡിഎയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ...

MOST POPULAR

-New Ads-