Saturday, August 17, 2019
Tags Biplab Kumar

Tag: Biplab Kumar

താറാവുകള്‍ നീന്തുമ്പോള്‍ ജലാശയത്തില്‍ ഓക്‌സിജന്‍ വര്‍ധിക്കും; പുതിയ കണ്ടുപിടുത്തവുമായി വീണ്ടും ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വിഡ്ഢിത്തങ്ങള്‍ വിളമ്പി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പുതിയ കണ്ടുപിടുത്തവുമായി വീണ്ടും രംഗത്ത്. താറാവുകള്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ...

ബിപ്ലബ് ദിനം ആചരിക്കൂ; ചിരിദിനത്തില്‍ ബി.ജെ.പിക്ക് പരിഹാസവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. 'മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി...

മോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് സ്പീക്കര്‍; പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി രംഗത്ത്

അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍...

മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല;വീണ്ടും ബിപ്ലബ്

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്‌ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ്...

ഇന്റര്‍നെറ്റ് ഇന്ത്യയില്‍ പുതിയതല്ല; മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് നിലവിലുണ്ടായിരുന്നു: ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: പ്രാചീന ഭാരതത്തെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ അസംബന്ധ വെളിപാടുകളുടെ പട്ടികയിലേക്ക് പുതിയ സംഭാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും...

ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ എട്ടിന്

അഗര്‍ത്തല: ത്രിപുര ബി.ജെ.പി അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മാര്‍ച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ ഗോത്രവര്‍ക്കാരനായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ക്കായി കേന്ദ്ര ഗതാഗത...

MOST POPULAR

-New Ads-