Saturday, August 31, 2019
Tags Education

Tag: education

മലയാളി ഗവേഷക വിദ്യാര്‍ഥി മഹ്മൂദ് ഹുദവിക്ക് നെതര്‍ലാന്റ് യൂണിവേഴ്‌സിറ്റിയുടെ രണ്ടു കോടി രൂപ ഗ്രാന്റ്

ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്): കേരളത്തില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിക്ക് രണ്ട് കോടി രൂപയുടെ ഗവേഷക സഹായ ധനം. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയക്കാണ് നെതര്‍ലാന്റ് ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണത്തിനുള്ള...

സുരക്ഷാ പേടി; ഉന്നാവോയെ കുറിച്ച് പൊലീസിനോട് ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ സ്‌കൂളിലയക്കാതെ മാതാപിതാക്കള്‍

ലക്‌നൗ: ഉന്നാവോയിലെ പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍...

വിദ്യാര്‍ഥിയെ വഴിയില്‍ ഇറക്കിവിട്ടു കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കഴിയണം

മലപ്പുറം: വിദ്യാര്‍ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കി ജില്ലാകലക്ടര്‍. ബസ് കണ്ടക്ടറോട് തവനൂര്‍...

വിദ്യാഭ്യാസമാണ് അച്ചടക്കമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്: ഹൈദരലി തങ്ങള്‍

തേഞ്ഞിപ്പലം: വിദ്യാഭ്യാസമാണ് സമൂഹത്തെ അച്ചടക്കമുള്ളവരാക്കി തീര്‍ക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേളാരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥീ സംഗമത്തില്‍ അധ്യക്ഷത വഹിച്ച്...

മലപ്പുറം അലിഗഢ് കാമ്പസിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും...

ഒളിയജണ്ടകളുമായി ദേശീയ വിദ്യാഭ്യാസ നയരേഖ

ടി.സി അഹമ്മദ് അലി ഹുദവി വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്‌കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30...

പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന്...

ചിറ്റാര്‍: മകനെ പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്‍. വൈദ്യുതാഘാതമേറ്റ നീലിപിലാവ് അരുവിക്കരയില്‍ സജിയെയും മഞ്ജുവിനെയുമാണ് മകന്‍ ആദര്‍ശ്...

അന്യ സംസ്ഥാന സ്വാശ്രയ കോളജിന്റെ ക്രൂരത; രണ്ടു കൊല്ലമായി പഠിപ്പ് മുടങ്ങിയ ആതിര ചോദിക്കുന്നു...

വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്‌സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്‌നാട്ടിലെ...

കണ്‍സഷന്‍ ചോദിച്ചു; വിദ്യാര്‍ഥിനിയെ മഴയത്ത് ഇറക്കിവിട്ട് ബസ് ജീവനക്കാര്‍

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ഥിനിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊരിമഴയത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍. കൈയില്‍ ആകെയുണ്ടായിരുന്ന മൂന്നു രൂപയും വാങ്ങി വെച്ചാണ് കുട്ടിയെ മഴയത്ത്...

തട്ടമിട്ട് വരാൻ പാടില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ...

MOST POPULAR

-New Ads-