Wednesday, June 3, 2020
Tags ET Mohammed Basheer MP

Tag: ET Mohammed Basheer MP

എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇ.ടി

കോഴിക്കോട്: മുസ്‌ലിംലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി...

പാണക്കാട് തങ്ങളെ ആശീര്‍വാദത്തോടെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും സ്ഥാനാര്‍ത്ഥി പര്യടനത്തിന്

മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

വികസനത്തിനൊപ്പം ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് കൂടിയാണിത് ഈ വോട്ട്

ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ഇടുമുഴക്കമായി മാറിയ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, തന്റെ മണ്ഡലമായ പൊന്നാനിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തമാണ്. മണ്ഡലത്തിലെ എല്ലാ...

പാര്‍ലമെന്റിലെ ശബ്ദമായ ഇ.ടിക്ക് തിരൂരില്‍ ഗംഭീര വരവേല്‍പ്പ്

തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ...

ജാര്‍ഖണ്ഡില്‍ മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ്; പ്രചാരണ സമ്മേളനങ്ങളില്‍ ആയിരങ്ങള്‍

ലുഖ്മാന്‍ മമ്പാട് റാഞ്ചി (ജാര്‍ഖണ്ഡ്): ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ മത്സരിക്കുമെന്ന മുസ്്‌ലിംലീഗ് പ്രഖ്യാപനത്തിന് വിവിധ തുറകളില്‍ നിന്ന് മികച്ച പ്രതികരണം. ആദിവാസി മുസ്്‌ലിം നേതാക്കളും...

സാമ്പത്തിക സംവരണവും മുസ്‌ലിംലീഗ് നിലപാടും

നജീബ് കാന്തപുരം ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നും ചൂടുപിടിപ്പിച്ച ചര്‍ച്ചകളിലൊന്നാണ് സംവരണം. ജാതീയമായ അവഗണനയുടെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും പേരില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഭരണഘടനാപോംവഴിയായിട്ടുപോലും സംവരണം ഔദാര്യമായും പ്രീണനമായും മാറുന്നുവെന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍...

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി; ചരിത്ര ബില്ലിനെ എതിര്‍ത്തത് ഇവര്‍...

കോഴിക്കോട്: രാജ്യത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന മുന്നാക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസായി. വേണ്ടത്ര ചർച്ചകൾ നടക്കാതെ ബിൽ കൊണ്ടുവന്ന നടപടിയെ പ്രതിപക്ഷ കക്ഷികൾ...

മുത്തലാഖ് ബില്ലിലെ ദുഷ്ടലാക്ക്

മൂന്നുതവണ മൊഴിചൊല്ലി ഭാര്യാബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് വ്യവസ്ഥ റദ്ദാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വലിയ ചോദ്യശരങ്ങളാണ് ഒരിക്കല്‍കൂടി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്്‌ലിംസമുദായത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായത്തിനകത്തെ ഏതാണ്ടെല്ലാവരും രാജ്യത്തെ പ്രമുഖ മതേതര പാര്‍ട്ടികളും...

മധ്യപ്രദേശ് എം.എസ്.എഫ് പ്രസിഡണ്ട് മുദ്ദസിര്‍ ജയില്‍ മോചിതനായി

ഭോപ്പാല്‍: കത്വ സംഭവത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്‍ അഹമ്മദ് ജയില്‍മോചിതനായി. ബുര്‍ഹന്‍പുരില്‍ ജമ്മു കശ്മീരിലെ കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്...

പൗരത്വപ്രശ്‌നം ബി.ജെ.പിയുടെ മുതലെടുപ്പ് തന്ത്രം: ഇ.ടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലാപം വിതച്ച് മുതലെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് അസമില്‍ നാല്‍പത് ലക്ഷത്തോളം വരുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് പുറത്തുനിര്‍ത്തിയതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി....

MOST POPULAR

-New Ads-