Friday, November 16, 2018
Tags Hamid ansari

Tag: hamid ansari

അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത്...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ അവഹേളിക്കുന്ന ആശയമെന്ന് ഹമീദ് അന്‍സാരി

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹമീദ്...

‘മുസ്‌ലിംകളില്‍ അരക്ഷിതാവസ്ഥ വളര്‍ന്നു’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകളില്‍ അരക്ഷിത ബോധം വളര്‍ന്നതായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വിടവാങ്ങലിനോടനുബന്ധിച്ച് രാജ്യസഭാ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഹാമിദ്...

സ്വതന്ത്ര ചിന്തകള്‍ക്ക് യൂനിവേഴ്‌സിറ്റികള്‍ വിലങ്ങിടരുത്- ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി

  പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്‌സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്‌സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

MOST POPULAR

-New Ads-