Wednesday, April 1, 2020
Tags Jnu

Tag: jnu

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടാക്രമണം; യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വ്വകാലശാലയില്‍ പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഇരുമ്പു ദണ്ഡും...

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ലാത്തിയും മറ്റ് മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ...

ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ജെഎന്‍യു; നാളെ എംഎച്ച്ആര്‍ഡി ആസ്ഥാനത്തേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം കടുപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ട് നാളെ എംഎച്ച്ആര്‍ഡി ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും. വിസി...

നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിലും ഡല്‍ഹി രാപകല്‍ പോരാട്ടച്ചൂടില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ്...

പൗരത്വ നിയമം; പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സ്ആപ്പ്,ഇമെയില്‍ വഴി പരീക്ഷ നടത്താനൊരുങ്ങി ജെ.എന്‍.യു അധികൃതര്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വാട്ട്‌സ്ആപ്പ്, ഇമെയില്‍ വഴി പരീക്ഷ നടത്താന്‍ ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍. കാമ്പസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ സക്കൂളുകളുടെയും...

ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി നേരിട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാത്രി...

ജെ.എന്‍.യുവില്‍ പ്രതിഷേധം ആളിക്കത്തുന്നു; വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കി പ്രയോഗം

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. ഒഴിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിസിയുമായി സംസാരിക്കണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം....

ജെഎന്‍യു തെരഞ്ഞെടുപ്പ്; നാല്‌ സീറ്റില്‍ എംഎസ്എഫ്-എന്‍.എസ്.യു സഖ്യം

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടവുമായി എംഎസ്എഫ്-എന്‍.എസ്.യു സഖ്യം. ഇടതു കൂട്ടായ്മയും, എബിവിബിയും, ബാപ്‌സയും മത്സരിച്ച തെരഞ്ഞെടുപ്പില്‍ എംഎസ്എഫ്-എന്‍.എസ്.യു സഖ്യം നാല്‌ കൗണ്‍സിലര്‍...

ജെ.എന്‍.യുവില്‍ എം.എസ്.എഫ് കന്നിയങ്കത്തിന്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മല്‍സരരംഗത്ത്. ആദ്യമായാണ് എം.എസ്.എഫ് ജെഎന്‍യുവില്‍ തെരഞ്ഞടുപ്പിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയുമായി സഖ്യമായാണ്...

ജെ.എന്‍.യുവില്‍ മലയാളി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ...

MOST POPULAR

-New Ads-