Friday, November 16, 2018
Tags K muraleedharan mla

Tag: k muraleedharan mla

ജോസ് കെ.മാണി ലോക്‌സഭാ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കെ മുരളധീരന്‍

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു...

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്‍പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന്...

പിണറായി വിജയന്‍ മോദിയെ പോലെ കെ.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്‍ വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ മുരളീധരന്‍ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ...

ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്നത് അധാര്‍മികം: കെ മുരളീധരന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ മന്ത്രി സഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അധാര്‍മ്മികമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. സ്വകാര്യ ചാനല്‍ പുറത്തു വിട്ട ശബ്ദരേഖ...

‘ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതി’; ജെ.ഡിയുവിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന്...

കെ.പി.സി.സി പട്ടിക; എതിര്‍പ്പുമായി കെ.മുരളീധരന്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്‌ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന്‍ എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത്...

MOST POPULAR

-New Ads-