Friday, August 14, 2020
Tags Kripesh murder

Tag: kripesh murder

കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോഡ്: കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പെരിയ കൊലപാതകം: മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃത നിലപാടാണെന്ന് കൊടിയേരി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കാസകോട് കല്ലിയോടുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍...

മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സി.പി.എം ആക്രമണം

മലപ്പുറം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം ആക്രമണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചവര്‍ക്കുനേരെയാണ് സി.പി.എമ്മിന്റെ സംഘടിത ആക്രമണം ഉണ്ടായത്. യൂത്ത്...

കാസര്‍കോട് കൊലപാതകങ്ങള്‍: രാഷ്ട്രീയകൊലപാതകമെന്ന് എഫ്.ഐ.ആര്‍

കാസര്‍കോഡ്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആര്‍. കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. െ്രെകം ഡിറ്റാച്‌മെന്റ്...

ശരത്തിന് 15 വെട്ടുകള്‍; കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കാസര്‍കോഡ്: കാസര്‍കോട് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ്...

‘കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും വരെ വിശ്രമമില്ല’; കാസര്‍കോട്ടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു....

MOST POPULAR

-New Ads-