Wednesday, November 21, 2018
Tags Medical college

Tag: medical college

ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വേണ്ട: ഇടതു അതൃപ്തി പരസ്യമാക്കി പി. കരുണാകരൻ എം.പി

കാസര്‍കോട് : ജില്ലയുടെ സ്വപ്‌ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്നതിനെതിരെ പി. കരുണാകരന്‍ എം.പി. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ അതുപെട്ടെന്ന് തന്നെ പൂട്ടിപ്പോകുമെന്ന് കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്...

കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

  തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ക്രമവിരുദ്ധ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഞായറാഴ്ചക്കകം ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ അസാധുവാകും. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച ബില്‍ നിലവില്‍ ഗവര്‍ണറുടെ...

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ തീപ്പിടിത്തം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിന് സമീപം വന്‍ തീപിടിത്തം. ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തമുണ്ടായത്.ജീവനക്കാര്‍ക്ക് വേണ്ടി പണിയുന്ന ഫഌറ്റ് നിര്‍മ്മിക്കുന്നതിന്ന് മുറിച്ച് ഒഴിവാക്കി കൂട്ടിയിട്ട ഉണങ്ങിയ മരങ്ങള്‍ പ്രധാനമായും...

“യുവേഴ്‌സ് ഡോക്”; ഡോക്ടറോട് ചോദിക്കാം ഫെയ്‌സ് ബുക് ലൈവുമായി കോഴിക്കോട് മെഡി.കോളജ് യൂണിയന്‍

-ചിക്കു ഇര്‍ഷാദ് മെഡിക്കല്‍ കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന്‍ പുത്തന്‍ സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്‍ മെഡിക്കല്‍...

കാന്റീനില്‍ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ട സംഭവം: ബദല്‍ സംവിധാനം ഒരുങ്ങി

  കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് സാമൂഹു സുരക്ഷാ മിഷന്‍ വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണം കഴിക്കവെ കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിനിക്ക് ഭക്ഷണത്തില്‍ നിന്നും ചത്ത എലിയുടെ...

വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്ത് എസ്.ഐ; ചോദ്യം ചെയ്ത 17കാരനെ മര്‍ദ്ദിച്ചതില്‍ കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി...

നിക്കാഹ് ചെയ്ത യുവതിയെ കാണാന്‍ എത്തിയ എസ്.ഐക്ക്; ഹോസ്റ്റല്‍ പരിസരത്ത് സദാചാര പോലീസിങ്

കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍...

ചികിത്സ നിഷേധിച്ച മുരുകന്റെ മരണം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും

ചികിത്സ നിഷേധിക്കപ്പെട്ട കാരണത്താല്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തേ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ...

മെഡിക്കല്‍ പ്രവേശനം: കോളജുകളുടെ റിട്ട് ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അല്‍അസ്ഹര്‍, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ കോളജുകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അല്‍അസറിന് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ ഇടക്കാല...

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചിടുന്നു

തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷന്‍ എ തീയറ്റര്‍ ഇന്ന് മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍...

MOST POPULAR

-New Ads-