Wednesday, May 27, 2020
Tags Modi’s Lie

Tag: Modi’s Lie

മോദിയെ വണങ്ങാന്‍ വാട്‌സ്ആപ്പ് പ്രചാരണം; മുന്നറിയിപ്പുമായി രാമചന്ദ്രഗുഹ

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വണങ്ങാന്‍ ആഹാനവുമായി ഭക്തരുടെ വാട്‌സ്ആപ്പ് പ്രചരണം. കോവിഡ് 19 ഉറവിടമായ ചൈനയുടെ അയല്‍രാജ്യമായ ഇന്ത്യ...

“പടക്കംപൊട്ടിക്കുംവരെ എല്ലാം നല്ലതായിരുന്നു”; ഐക്യദീപ വിഷയത്തില്‍ വിദ്വേഷ പ്രചാരകരെ തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

ബറോഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്താക്കെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ നടക്കുന്നതിനിടെ പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആഭിനന്ദനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയ സംഭവത്തില്‍ പ്രതികരിച്ച മുന്‍ ക്രിക്കറ്റ് താരം...

യുപിയില്‍ മഹിളാ മോര്‍ച്ച പ്രസിഡന്റ് കൊറോണയെ ഓടിച്ചത് റോഡിലിറങ്ങി വെടിവെച്ച്

ല്കനൗ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും കത്തിച്ച് ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ മഹിളാ മോര്‍ച്ച...

നരേന്ദ്രമോദിയുടെ ‘നുണ’പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കി; പ്രധാനമന്ത്രിമാരുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കുന്നത്...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഉപയോഗിച്ച ഒരു വാക്ക് രേഖകളില്‍ നിന്ന് ഒഴിവാക്കി. രാജ്യസഭയില്‍ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് എന്‍.പി.ആറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ 'ഝൂട്ട്' പരാമര്‍ശമാണ്...

ആറ് തടങ്കല്‍പാളയങ്ങള്‍ 970 തടവുകാര്‍; മോദി പറഞ്ഞത് പച്ചക്കള്ളം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തു തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പാര്‍ലമെന്റ് രേഖകള്‍ പുറത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്കു പാര്‍ലമെന്റില്‍...

കേരളം രാജ്യത്തിനാകെ മാതൃക; ആര്‍.എസ്.എസിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പത്തനാപുരത്തെ...

“മനസ്സ് പാക്കിസ്ഥാനില്‍”; കൊച്ചിയെ ‘കറാച്ചി’യാക്കി മോദി

ജാംനഗര്‍(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രസംഗത്തിനിടെ നാക്കുപിഴ. കൊച്ചിയുടെ പേരു പറയേണ്ടിടത്ത് പാക് നഗരമായ കറാച്ചിയുടെ പേരാണ് പ്രധാനമന്ത്രി പറഞ്ഞത്. അമളി മനസ്സിലായതോടെ അടുത്ത ശ്വാസത്തിനു തന്നെ പ്രധാനമന്ത്രി തെറ്റു തിരുത്തി....

മോദി ഫാക്ടറെന്ന നുണ ഫാക്ടറി

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിനുശേഷം 26ന് നടന്ന പാക് അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിന്റെയും അതിന് തിരിച്ചടിയായി 27ന് ഇന്ത്യന്‍ വിമാനം...

മീ റ്റൂ; പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്...

മോദിയുടെ പെരുംനുണ മാതൃഭൂമിക്ക് വെറും നാക്കുപിഴ

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ...

MOST POPULAR

-New Ads-