Thursday, July 2, 2020
Tags Note issue

Tag: note issue

50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്; തെറ്റ് പറ്റിയതായി സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ്...

ഓസ്‌ട്രേലിയ പുറത്തിറക്കിയ 50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്. നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ സന്ദേശത്തിന്റെ ഭാഗത്താണ് ഭീമാബദ്ധം പറ്റിയത്. നോട്ടില്‍ കുറിച്ച...

ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപാ നോട്ട്

മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു. പത്തുരൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ്...

നോട്ട് നിരോധനത്തിന് പിന്നാലെ ചെക്ക് ബുക്കും നിരോധിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ വട്ടം കറങ്ങുന്നതിനിടെ മോദി സര്‍ക്കാര്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയാറെടുക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബാങ്കുകളുടെ ചെക്ബുക്കുകള്‍ നിരോധിക്കാനായി...

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് വഴിയുള്ള ഇടപാടുകളുടെ വളര്‍ച്ച 7 ശതമാനം മാത്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും...

പുതിയ 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം

മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതിന്റെ തുടര്‍ച്ചയായി രാജ്യത്ത് 200 രൂപ നോട്ടുകളും നിലവില്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം പുതിയ 200 രൂപ നോട്ടുകള്‍...

നോട്ട് നിരോധനം; ഇന്ന് മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല

മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റിസര്‍വ്വ് ബാങ്ക് നീക്കി. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍വലിക്കാം. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍...

നോട്ട് പിന്‍വലിക്കല്‍; നെസ്‌ലെക്ക് നഷ്ടം 100കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ 100 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന് ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ നെസ്‌ലെ ഇന്ത്യന്‍ ചെയര്‍മാന്‍ സുരേഷ് നാരായണന്‍. സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായെന്ന എന്ന...

‘നോട്ട് നിരോധനത്തില്‍ പങ്കില്ല’;ശിക്ഷിക്കരുതെന്ന് യാചിച്ച് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന

നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന. പഞ്ചാബിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ അനില്‍ ജോഷിയാണ് ജനങ്ങള്‍ക്കുമുന്നില്‍ ശിക്ഷ നല്‍കരുതെന്ന് യാചിച്ചുകൊണ്ട് വോട്ട് തേടുന്നത്. അമൃത്സര്‍ നോര്‍ത്ത്...

MOST POPULAR

-New Ads-