Tuesday, August 4, 2020
Tags Pathanamthitta

Tag: pathanamthitta

മത്തായിക്ക് നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം; എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കുടപ്പനയിലെ ഫാം ഉടമ മത്തായി മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ വില്‍സണ്‍. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും...

കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍; വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.  അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍...

പത്തനംതിട്ടയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്....

പത്തനംതിട്ടയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; 42 ദിവസമായി ചികിത്സയിലുണ്ടായിരുന്ന 62 കാരിയുടെ ഫലം നെഗറ്റീവായി

കോവിഡ് സ്ഥിരീകരിച്ച് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യ...

പത്തനംതിട്ടയിലെ പെണ്‍കുട്ടിക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച പതിനെട്ടുകാരിയ്ക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. ഹോട്ട്‌സ്‌പോട്ട് ആയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് വൈറസ്...

തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവ്

പത്തനംതിട്ട: തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനിലെ മര്‍കസ് പള്ളിയില്‍ നടന്ന തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. ജില്ലയില്‍നിന്ന് ആകെ...

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്ന് പോയ പത്തനംതിട്ട സ്വദേശി മരിച്ചു. തബ്‌ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ. എം. സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച...

രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ജില്ലകള്‍. കാസര്‍കോടും പത്തനംതിട്ടയും ഇടംപിടിച്ചു. ലിസ്റ്റില്‍ കാസര്‍കോട് നാലാമതും പത്തനംതിട്ട അഞ്ചാമതുമാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ...

ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് മരിച്ചു

പത്തനംതിട്ട: ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു. പത്ത് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി നാട്ടില്‍ എത്തിയത്. വിദ്യാര്‍ത്ഥിയും അച്ഛനും തമ്മില്‍ അടുത്ത് ഇടപഴകിയിരുന്നോ എന്ന കാര്യത്തില്‍...

പത്തനംതിട്ടയില്‍ ഐസോലേഷനില്‍ നിന്ന് ചാടിപ്പോയ വ്യക്തിയുടെ കൊറോണ പരിശോധനാഫലം പുറത്തുവന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ വ്യക്തിയുടെ പരിശോധനാഫലം പുറത്തുവന്നു. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു. പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

MOST POPULAR

-New Ads-