Sunday, July 14, 2019
Tags Social media

Tag: social media

ആര്‍ത്തവം മുതല്‍ ആന വരെ; നമ്മള്‍ ഇനി എന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുക?

കൃത്രിമ ബുദ്ധി ലോകമെമ്പാടും മനുഷ്യജീവിതത്തെ മാറ്റിപ്പണിയുമ്പോഴും നമ്മള്‍ ആനയിലും ആര്‍ത്തവത്തിലും അടങ്ങിക്കൂടിയിരിക്കുന്നതിനെ പരിഹസിച്ച് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഇനിയെന്നാണ്...

ഒഡീഷയില്‍ നിന്ന് ‘നമ്പര്‍ വണ്‍’ കേരളത്തിന് ഏറെ പഠിക്കാനുണ്ട്; വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

പാലക്കാട്: ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിട്ട രീതിയെ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന് വി.ടി ബല്‍റാമിന്റെ ഉപദേശം. ഒഡീഷ കാണിച്ച...

സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണ്, ലെഫ്റ്റ് ലിബറല്‍ ആങ്ങളമാരല്ല- നിഖാബ് വിവാദത്തില്‍...

കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്...

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുതാല്‍പര്യ ഹര്‍ജി

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകയും ബിജെപി നേതാവുമായ അശ്വനി ഉപാധ്യയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ കുറയ്ക്കുന്നതിന്റെ...

ടിക്ടോക് നിരോധനം പിന്‍വലിച്ചു കോടതി ഉത്തരവ്; നടപടി മദ്രാസ് ഹൈക്കോടതിയുടേത്

ചെന്നൈ: സാമൂഹിക മാധ്യമ ആപ്പായ ടിക്ടോക് നിരോധിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍...

നിങ്ങളുടെ കൈയ്യില്‍ പുരണ്ട ചോരക്കറ കള്ളക്കളികള്‍ കൊണ്ട് കഴുകിക്കളയാവുന്നതല്ല-ജയരാജന്റെ കേസ് പരസ്യത്തിനെതിരെ കെ.കെ രമ

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണ്.

ജമ്മുവില്‍ മലയാളി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് ബല്‍റാം

പാലക്കാട്: വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജമ്മുവിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപിയുടെ അതിക്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണെന്ന് അറിയുന്നു. ഇക്കഴിഞ്ഞ ദിവസം ആര്‍ട്ട്‌സ് ഫെസ്റ്റിവലിന്റെ...

രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള ബി.ജെ.പിയാണ് മുസ്ലിംലീഗിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് കെ.എം...

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാര്‍ട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരന്‍ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ...

സി.പി.എമ്മിനോട് ഏഴു ചോദ്യങ്ങള്‍ ചോദിച്ച് വി.ടി ബല്‍റാം

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടില്‍...

സുതാര്യതയിലേക്ക് ഒരു ചവിട്ടുപടി കൂടി

മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി...

MOST POPULAR

-New Ads-