തിരുവനന്തപുരം: സ്വാശ്രയ കരാര്‍ വിഷയത്തില്‍ വി.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണ്, നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം സമരം നീണ്ടുപോകുന്നത്, സര്‍ക്കാര്‍ ശത്രുതാ മനോഭാവം വെടിയെണമെന്നും ചെന്നിത്തല പറഞ്ഞു.