Connect with us

kerala

വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; വിവാഹിതരായത് കഴിഞ്ഞ വര്‍ഷം, പ്രതിപിടിയില്‍

ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

Published

on

വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊള്ളവയലില്‍ മുകേഷ് ആണ് ഭാര്യ അനീഷയെ (35) വെട്ടി കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. കഴിഞ്ഞവര്‍ഷമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കാരണം ഇതുവരെ വ്യക്തമല്ല.

 

 

 

 

 

Trending