kerala
സ്റ്റുഡന്റ്‌സ് പോലീസ്; കലോത്സവത്തിലെ താരം ഇവരും കൂടി
രാവിലെ വേദി സജീവമാകുന്നതോടെ ഇവരും പ്രവര്‍ത്തനത്തിലാകും.
കലോത്സവ വേദികള്‍ മത്സരയിനങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ഒരോ വേദിയുടെ വിജയത്തിനും സ്റ്റുഡന്‍സ് പോലീസും നാഷണല്‍ കേഡറ്റും ഗ്രീന്‍ പ്രോട്ടോക്കോള്‍ സംഘവും ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. രാവിലെ വേദി സജീവമാകുന്നതോടെ ഇവരും പ്രവര്‍ത്തനത്തിലാകും. പല വേദികളിലും പരിപാടി കഴിഞ്ഞ് രംഗം ഒഴിഞ്ഞാലും ഇവര്‍ അവിടെ നിറഞ്ഞ് നില്‍ക്കും.
ട്രാഫിക്കും മത്സര നഗരികളിലെ ശുചിത്വവും കാവലും എല്ലാം ഇവരുടെ കൂടെ നിയന്ത്രണത്തിലായിരുന്നു. വെയിലും ചൂടും കനത്ത് നില്‍ക്കുമ്പോഴും ഇവര്‍ പ്രവര്‍ത്തനച്ചൂടിലാകും. അധ്യാപകര്‍ക്കും കലാസ്വാദകര്‍ക്കും സഹായത്തിന് ഓടിയെത്തും. മത്സരാര്‍ഥികള്‍ക്കും കരുതലായി ഇവര്‍ തന്നെ. കലാസ്വദകരായി വിരുന്നെത്തിയവര്‍ക്ക് വഴി കാട്ടികളും ഇവരാണ്.
കേരളാ പോലീസിനൊപ്പം കലോത്സവ ദിനങ്ങളില്‍ പ്രവര്‍ത്തിക്കാനായതില്‍ വളരെ സന്തോഷത്തിലാണ് ഗ്രീന്‍ പ്രോട്ടോക്കോളും എന്‍.സി.സി, എസ്.പി.സി സംഘവും.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
