News

പണക്കാരന്റെ അഹങ്കാരം എത്രവരും? ഇതിന് ഉത്തമ തെളിവാണ് ചൈനയിലെ പെട്രോള്‍ പമ്പില്‍ കണ്ടത്…!

By Chandrika Web

February 06, 2023

പണക്കാരന്റെ അഹങ്കാരം എത്രവരും? ഇതിന് ഉത്തമ തെളിവാണ് ചൈനയിലെ പെട്രോള്‍ പമ്പില്‍ കണ്ടത്. പെട്രോളടിച്ച ശേഷം മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ ഉടമ പണം നിലത്തേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നിലത്തുനിന്ന് നോട്ടുകള്‍ പെണ്‍കുട്ടി പെറുക്കിയെടുക്കുന്നതും അവള്‍ പിന്നീട്കരയുന്നതും ആരെയും നൊമ്പരപ്പെടുത്തും. മനുഷ്യര്‍ എല്ലായിടത്തും ഒരേ പോലെയാണ് എന്നതിന് തെളിവാണീ ചൈനീസ് കാഴ്ച. വീഡിയോ

Mercedes owner throws money on the ground after refuelling, asks female staff to pick it up https://t.co/lMQADl3UrY #China pic.twitter.com/1G06jGlMwB

— Gulf Today (@gulftoday) February 3, 2023