ചൈന ആസ്ഥാനമായുള്ള 'ഷവോപെങ്' കമ്പനി പറക്കും കാറുകളുടെ പരീക്ഷണ ഉല്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആസിയാന്‍ ഉച്ചകോടിക്കൊപ്പം പ്രസിഡന്റ് തന്റെ ആദ്യ ഏഷ്യാ പര്യടനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി ചൈനയ്ക്കും ഇന്ത്യയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളാണെന്നും വികസനത്തിന് മുന്‍ഗണന നല്‍കാനും പരസ്പര പിന്തുണയും വിജയവും വളര്‍ത്താനും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
EDITORIAL
സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു.
സ്വതന്ത്രവ്യാപാരത്തിന്റെ ഗുണം മുഴുവന്‍ പിടിച്ചെടുത്ത് തീരുവയെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് യു.എസ് എന്ന് ചൈന വിമര്‍ശിച്ചു.
ശക്തമായ യുഎസ്-ഇന്ത്യ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് വ്യക്തമായ മുന്‍ഗണന നല്‍കണമെന്ന് ഹേലി വാദിച്ചു.
ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന നയതന്ത്രജ്ഞര്‍ തന്ത്രപരമായ ധാരണകള്‍ മെച്ചപ്പെടുത്താനും പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനും സഹകരണം വിപുലീകരിക്കാനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നത്തില്‍ പുരോഗതി തേടാനും പ്രതിജ്ഞയെടുത്തു.
ഇന്ത്യന്‍ കയറ്റുമതിക്ക് കുത്തനെയുള്ള തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്