തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു
എയര്‍ ട്രാഫിക് കണ്ട്രോളര്മാര്ക്ക് പൈലറ്റുമായുള്ള ബന്ധം നഷ്ടമായതിനാല്‍ 50 ഓളം യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം അന്റോനോവ് -24 വ്യാഴാഴ്ച ചൈന അതിര്‍ത്തിക്ക് സമീപം കാണാതായതായി പ്രാദേശിക അത്യാഹിത മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി
ശാശ്വതമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിന് ഇറാനെ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗാചിയെ അറിയിച്ചു.
ഡ്രോണുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ മുമ്പത്തേക്കാള്‍ ആഴത്തില്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നതോടെ ബ്രിട്ടന് 'ഭീഷണിയുടെ പുതിയ യുഗത്തിലേക്ക്' പ്രവേശിക്കുകയാണെന്നും തന്ത്രപ്രധാനമായ പ്രതിരോധ അവലോകനം മുന്നറിയിപ്പ് നല്കുന്നു.
ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്
അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു
ചൈനയുടെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങള്‍ക്കും പ്രതികാര താരിഫുകള്‍ക്കും മറുപടിയായാണ് പുതിയ നീക്കം
എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല