കാസര്‍കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കാപ്പാറയിലാണ് സംഭവം നടന്നത്. ദില്‍ജിത്ത് (14), നന്ദഗോപന്‍ (12) എന്നിവരാണ് മരിച്ചത്. ചെര്‍ക്കപാറ ഗവണ്‍മെന്റ് സ്‌കൂളിനടുത്തുള്ള കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.