columns
ലഹരിയില്‍ മയങ്ങുന്ന യുവത്വം-പി.കെ ഫിറോസ്
ലഹരി തടയാന്‍ ശ്രമിക്കുന്നുവെന്ന് ഒരുവശത്ത് സര്‍ക്കാര്‍ കാപട്യം പറയുമ്പോള്‍ തന്നെ മറുവശത്ത് ലഹരി ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനം നല്‍കും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഘട്ടം ഘട്ടമായി മദ്യം പൂര്‍ണമായും ഇല്ലാതാക്കുന്ന മദ്യ വര്‍ജന നയമാണ് സര്‍ക്കാരിന്റേത് എന്ന് പറയുകയും എന്നാല്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുകയും ടെക്നോ പാര്‍ക്കിലും മറ്റും പബ്ബുകള്‍ വരെ അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി യു.ഡി.എഫ് കാലത്ത് 200 മീറ്റര്‍ ആക്കിയിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ അത് 50 മീറ്റര്‍ ആക്കി ചുരുക്കുകയാണ് ചെയ്തത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
-
india3 days ago
ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്
-
kerala3 days ago
കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ
-
business3 days ago
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി
-
crime3 days ago
അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു
-
Video Stories3 days ago
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
-
kerala3 days ago
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍
-
kerala3 days ago
‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്