News
സഊദിയുടെ ജഴ്സിയണിഞ്ഞ് ആഘോഷിക്കുന്ന അര്‍ജന്റീന ആരാധകന്റെ വിഡിയോ വൈറല്‍
വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആള്ക്കാര് കണ്ടു.
ദോഹ- സഊദി ടീമിന്റെ ജഴ്സിയണിഞ്ഞ് ആഘോഷിക്കുന്ന അര്‍ജന്റീന ആരാധകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മത്സരം അവസാനിക്കുന്നതിന് തൊട്ടു മൂമ്പാണ് അര്‍ജന്റീന ആരാധകന് ജഴ്സി മാറ്റി സഊദിയുടെ ജഴ്സിയണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആള്ക്കാര് കണ്ടു.
— Out Of Context Football (@nocontextfooty) November 22, 2022
-
india7 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
