Culture
ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു (1-0)
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കി. മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 13 ാം മിനുറ്റില്‍ സിഫ്നോസാണ് ഗോള്‍ നേടിയത്.
Blasters made thier first Mark on ISL2017…
Come on Blasterssss#മഞ്ഞപ്പട pic.twitter.com/lvKlD6GWIS— വൈറ്റ് വോക്കർ (@FarzilYoosaf) December 3, 2017
GOOOOOOAL!!!!!
14′ @msifneos makes the pressure count and scores his and our first goal of the season.
KER 1-0 MUM#KeralaBlasters #IniKaliMaarum #LetsFootball #KERMUM pic.twitter.com/q8vEP5bq19— Kerala Blasters FC (@KeralaBlasters) December 3, 2017
പുതിയ സീസണില്‍ ഇതുവരെ ജയിക്കാത്ത കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം തേടിയാണ് ഇന്ന് മുംബൈ എഫ്.സി.യെ നേരിടുന്നത്. ഇരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് കേരളം കളിക്കുന്നത്. പ്ലേമേക്കര്‍ ഇയാന്‍ ഹ്യൂമിനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്.

ആദ്യ രണ്ടു മത്സരങ്ങളിലും ഗോളടിക്കാനോ ജയിക്കാനോ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണം കുഴപ്പത്തിലാകും. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ടു തോല്‍വിയുമടക്കം മൂന്നു പോയന്റുമായാണ് മുംബൈ കൊച്ചിയിലെത്തിയിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
