Culture
ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കുമ്മനം: ഉണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: കടയടപ്പ് സമരം പിന്‍വലിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കടയടപ്പ് സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും വ്യാപാരികളുടെ സംഘടനയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും കുമ്മനം പറഞ്ഞു.
സമരം പിന്‍വലിച്ചത് കുമ്മനം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് വ്യാപാരികള്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. വാര്‍ത്തകള്‍ വന്നതും കുമ്മനത്തിന്റെ പ്രസ്താവന ചുവടുപിടിച്ചായിരുന്നു. ഇതാണ് ഇപ്പോള്‍ കുമ്മനം നിഷേധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ഒരുറപ്പ് നല്കാന് എന്താണ് ബിജെപിക്കുളള അധികാരമെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചേതാടെ സംഭവം വിവാദമായിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിച്ചതിലുള്ള ബുദ്ധിമുട്ട് കാരണമാണ് വ്യാപാരികള്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
also read: പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടി
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala23 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF22 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍