Culture
അരൂരില്‍ പിക് അപ് വാന്‍ കായലിലേക്ക് മറിഞ്ഞു: അഞ്ച് പേരെ കാണാതായി

കൊച്ചി: കൊച്ചി-കുമ്പളം അരൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ പിക് അപ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എട്ട് പേരാണ് വാനിലുണ്ടായിരുന്നത്. നാല് പേരെ രക്ഷിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പാലത്തിന്റെ കൈവരി തകര്‍ത്താണ് വാന്‍ കായലിലേക്ക് മറിഞ്ഞത്. നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ കൊച്ചി സ്വദേശിയാണ്. ജോലി കഴിഞ്ഞ് ചേര്‍ത്തലയിലുള്ള താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. വാനിന്റെ പിന്നാണ് തൊഴിലാളികള്‍ ഇരുന്നത്.
ലോറിയെ വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കായലില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും തീര സംക്ഷണ സേനയും സ്ഥലത്തെത്തി. നാട്ടുകാരും പരിശോനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala23 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
kerala3 days ago
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി