പാലക്കാട് : മൈലംപുള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം. മുട്ടികുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പറളി സ്വദേശി ഹുസൈന്‍ ബാബു, മണ്ണൂര്‍ കിഴക്കുപുറം സ്വദേശി സുരേഷ് ബാബു (49) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.