ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുപ്രധാന അറിയിപ്പ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ്:

https://www.facebook.com/AirIndiaExpressOfficial/posts/3347797795267462