തിരുവനന്തപുരം: സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍പ്രിന്‍സിപ്പലാണ്.