kerala

തിരുവനന്തപുരത്ത് എട്ടുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk18

October 11, 2025

തിരുവനന്തപുരത്ത് എട്ടുവയസുകാരന്‍ മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ചെമ്പഴന്തി സ്വദേശികളായ പ്രമോദ്‌സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രേയസ്.