കഴിഞ്ഞമാസം ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനും ആത്മഹത്യ ചെയ്തിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യനെല്ലി പാപ്പാത്തിച്ചോല സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ നിവേദ് കുമാര്‍ (22) ആണ് അറസ്റ്റിലായത്.
ലാല്‍ കില മെട്രോ സ്റ്റേഷന് ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് ഭീകരമായ സ്ഫോടനം നടന്നത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡയാണ് മരിച്ചത്.
യാത്രയ്ക്കിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ചുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.
പടപ്പനാല്‍ കല്ലുംപുറത്ത് ജംഗ്ഷനിലാണ് രാവിലെ 8.13ഓടെ അപകടം സംഭവിച്ചത്.
കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.