kerala

കണ്ണൂരില്‍ കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു

By webdesk18

October 21, 2025

കണ്ണൂരില്‍ കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന കെ.എം രവീന്ദ്രന്‍ ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറില് ഇറങ്ങിയ രവീന്ദ്രന്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു.