കേന്ദ്രധനമന്ത്രി അരൂണ്‍ജയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. സി.പി.എം-ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനാണ് ജെയ്റ്റ്‌ലി എത്തുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് അരുണ്‍ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തുന്നത്.